ഈശോയിൽ സ്നേഹമുള്ളവരെ,
2025-2026 അധ്യയനവർഷത്തിലേക്കുള്ള വേദപാഠ അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ് എന്ന വിവരം എല്ലാവരെയും അറിയിക്കുന്നു.
പുതിയതായി വേദപാഠത്തിന് ചേരാൻ താല്പര്യം ഉള്ളവർ എത്രയും പെട്ടന്ന് തന്നെ പള്ളിയിൽ റജിസ്റ്റർ ചെയ്യേണ്ടതും അഡ്മിഷൻ പ്രോസസ്സ് ചെയ്യേണ്ടതുമാണ്. അഡ്മിഷൻ പ്രോസസ്സ് ചെയുവാനായി Head Catechist - Dr. Mary Annet Victoria Jimmy (+44 7501 438606) ആയി ബന്ധപ്പെടേണ്ടതാണ്. പള്ളിയുടെ രജിസ്ട്രേഷൻ ഫോം ലഭിക്കുന്നതിനായി എന്നെ ബന്ധപ്പെടാവുന്നതാണ്.
രാജേഷ് അച്ചൻ
മാർ സെബസ്റ്റ്യാനോസ് മിഷൻ ടോണ്ടൺ
It’s our joy and privilege to pray for all those who ask for our prayers. Fill out the form and we will be sure to present your petition to our Lord in the Blessed Sacrament. May God Bless you