ഈശോയിൽ സ്നേഹമുള്ളവരെ,
50 നോയമ്പിന്റെ ഒരുക്കത്തിനായി നോയമ്പ് കാലങ്ങളിൽ എല്ലാ വെള്ളിയാഴ്ചകളിലും
(March 7, March 14, March 21, March 28, April 4, April 11) വൈകിട്ട് 5 മണിക്ക് St. Teresa’s Catholic Church, Eastwick Rd, Taunton, TA2 7HF ൽ കുർബാനയും തുടർന്ന് കുരിശിന്റെ വഴിയും ഉണ്ടായിരിക്കും എന്ന് എല്ലാവരെയും ഓർമിപ്പിക്കുന്നു. സാധിക്കുന്ന എല്ലാവരും തിരുകർമ്മങ്ങളിൽ വന്ന് പങ്കുചേരണം എന്ന് അറിയിക്കുന്നു.
രാജേഷ് അച്ചൻ