വിശുദ്ധവാരം തിരുകർമങ്ങൾ

22-03-2026


ഈശോയിൽ സ്നേഹമുള്ളവരെ, 

വിശുദ്ധവാരം തിരുകർമങ്ങളുടെ സമയക്രമങ്ങൾ താഴെ അറിയിക്കുന്നു. 


പെസഹ വ്യാഴം (Maundy Thursday) 02/04/2026: 

11:00am at St. George Catholic Church


ദുഃഖവെള്ളി (Passion Friday) 03/04/2026: 

7:30 am at Cheddon Fitzpaine, Taunton TA2 8JG


ഉയിർപ്പുഞായർ (Easter) - Saturday 04/04/26 evening 11.00 pm at St. George Catholic Church


രാജേഷ് അച്ചൻ

Join Our Newsletter